Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'ലഹരി വ്യാപനത്തിനെതിരെ...

'ലഹരി വ്യാപനത്തിനെതിരെ പ്രവർത്തനം ശക്തമാക്കും'

text_fields
bookmark_border
ലഹരി വ്യാപനത്തിനെതിരെ പ്രവർത്തനം ശക്തമാക്കും
cancel
അടൂർ: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ പ്രവർത്തനം ശക്തമാക്കാനും ജനങ്ങൾക്കിടയിൽ അവബോധം ഉയർത്താനും കേരള മദ്യവർജന ബോധവത്​കരണ സമിതി ജില്ല പ്രവർത്തക യോഗം തീരുമാനിച്ചു. വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ചേർത്ത് ശിൽപശാലകളും ക്ലാസുകളും സംഘടിപ്പിക്കാനും തീരുമാനിച്ചു. സോമൻ പാമ്പായികോട് ഉദ്ഘാടനം ചെയ്തു. ബേബിക്കുട്ടി ഡാനിയൽ അധ്യക്ഷത വഹിച്ചു. ജമീല മുഹമ്മദ്, കെ.പി. ഭവാനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗിരിജ മോഹൻ (രക്ഷാ.) മല്ലശ്ശേരി പുരുഷോത്തമൻ (പ്രസി) വേണു കെ. നായർ (ജന. സെക്ര) എസ്.ആർ. ഗോപാലൻ (ട്രഷ). PTL ADR Madyavarjanam മല്ലശ്ശേരി പുരുഷോത്തമൻ (പ്രസി), വേണു കെ. നായർ (സെക്ര)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story