Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:31 AM IST Updated On
date_range 20 Jun 2022 5:31 AM ISTസീറ്റ് വർധിപ്പിക്കരുത്
text_fieldsbookmark_border
പത്തനംതിട്ട: പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കരുതെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ). ജില്ലയിൽ നിലവിൽ എസ്.എസ്.എൽ.സി പാസാകുന്ന കുട്ടികളുടെ എണ്ണത്തെക്കാൾ കൂടുതൽ സീറ്റുകൾ ഹയർ സെക്കൻഡറിയിൽ ഉണ്ട്. അതിനാൽ വിദ്യാർഥികൾ ആഗ്രഹിക്കുന്ന സ്കൂളുകളും ഓപ്ഷനുകൾ ലഭിക്കാൻ ഒരു ബുദ്ധിമുട്ടും നിലവിൽ ഇല്ല. കഴിഞ്ഞ വർഷവും പല സ്കൂളിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്ന് ജില്ല സെക്രട്ടറി പി. ചാന്ദിനി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story