Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅഗ്നിപഥിനെതിരെ...

അഗ്നിപഥിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ മാർച്ച്​

text_fields
bookmark_border
അഗ്നിപഥിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ മാർച്ച്​
cancel
പന്തളം: കേന്ദ്ര സർക്കാറിന്‍റെ അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും യോഗവും നടത്തി. എസ്.എഫ്.ഐ പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്‍റ്​ എസ്. ഷഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ പന്തളം ഏരിയ കമ്മിറ്റി ജോയന്‍റ്​ സെക്രട്ടറി അജിലേഷ് അധ്യക്ഷത വഹിച്ചു. സൽമാൻ സക്കീർ, അനന്തു, അഭിഷേക്, അമൽ, ഷാനവാസ് എന്നിവർ സംസാരിച്ചു. ഫോട്ടോ: എസ്.എഫ്.ഐ പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story