Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഷെയ്ഖ് ഹസൻ ഖാനെ...

ഷെയ്ഖ് ഹസൻ ഖാനെ ആദരിച്ചു

text_fields
bookmark_border
ഷെയ്ഖ് ഹസൻ ഖാനെ ആദരിച്ചു
cancel
പന്തളം: എവറസ്റ്റ് ​കൊടുമുടി കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാനെ മുൻ മേഘാലയ ഗവർണർ കുമ്മനം രാജശേഖരൻ പന്തളത്തെ വീട്ടിലെത്തി ആദരിച്ചു. അപ്രതീക്ഷിതമായി വീട്ടിലെത്തിയ കുമ്മനത്തോട് തനിക്ക്​ പ്രധാനമന്ത്രിയെ നേരിൽ കാണണം എന്ന ആഗ്രഹം അറിയിച്ച ഷെയ്ഖ് ഹസൻ ഖാനോട്​ വേണ്ട സഹായം ചെയ്യാം എന്ന ഉറപ്പുനൽകിയാണ് കുമ്മനം മടങ്ങിയത്. ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്‍റ്​ കെ. സോമൻ, കൊട്ടേത്ത് വി. ഹരികുമാർ, സി.ജി. മനോജ്‌, വിജയൻ കരിങ്ങാലിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫോട്ടോ: എവറസ്റ്റ് ​കൊടുമുടി കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാനെ ആദരിക്കുന്ന കുമ്മനം രാജശേഖരൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story