Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:34 AM IST Updated On
date_range 19 Jun 2022 5:34 AM ISTഅയ്യങ്കാളി സമാധി ദിനാചരണം
text_fieldsbookmark_border
ptlth5 പത്തനംതിട്ട: അയ്യങ്കാളിയുടെ 81ആം സമാധി ദിനാചരണ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുഷ്പാർച്ചനയും സേവന പ്രവർത്തനങ്ങളും നടന്നു. ബി.ജെ.പി ജില്ല കാര്യാലയത്തിൽ നടന്ന സമാധി ദിനാചാരണം ജില്ല പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച ജില്ല പ്രസിഡന്റ് രൂപേഷ് അടൂർ അധ്യക്ഷതവഹിച്ചു. അജിത് പുല്ലാട്, രാജേഷ് എ.ആർ, സുരേഷ് പുളിവേലി, മനു ഓമല്ലൂർ, പ്രകാശ്, കെ.ആർ. മുരളി ആചാരി എന്നിവർ സംസാരിച്ചു. പന്തളത്ത് ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് കെ. ബിനുമോൻ ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്‍റ് സന്തോഷ്കുമാർ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story