Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഴക്കാലപൂർവ ശുചീകരണം

മഴക്കാലപൂർവ ശുചീകരണം

text_fields
bookmark_border
തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം കുഴിവേലിപ്പുറത്ത് പ്രസിഡന്‍റ്​ മാത്തൻ ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ശാന്തമ്മ. ആർ. നായർ അധ്യക്ഷതവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ, ജെ.എച്ച്.ഐ ശക്തികുമാർ, സി.ഡി.എസ് അംഗം പ്രസന്നകുമാരി, സുഗന്ധി, ഇന്ദിര ദേവി, സി.കെ. പൊന്നപ്പൻ, അജിത അനിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story