Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:32 AM IST Updated On
date_range 19 Jun 2022 5:32 AM ISTസി.പി.ഐ സ്വാഗതസംഘം ഓഫിസ് തുറന്നു
text_fieldsbookmark_border
ptlth6 പത്തനംതിട്ട: സി.പി.ഐ 24ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ല സമ്മേളനം ആഗസ്റ്റ് നാല് മുതൽ ഏഴുവരെ പത്തനംതിട്ടയിൽ നടക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ.പി. ജയൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസ്, ജില്ല അസി. സെക്രട്ടറി ഡി. സജി, അടൂർ സേതു, അരുൺ കെ.എസ്.മണ്ണടി, എം.പി. മണിയമ്മ, കെ.ജി. രതീഷ് കുമാർ, വി.കെ. പുരുഷോത്തമൻപിള്ള, അഡ്വ. ആർ. ജയൻ, പത്മിനിയമ്മ, സി.കെ. അശോകൻ, കെ. സത്യാനന്ദ പണിക്കർ, അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു. photo.... സി.പി.ഐ ജില്ല സമ്മേളനത്തിന്‍റെ സ്വാഗതസംഘം ഓഫിസ് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story