Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകർഷക തൊഴിലാളി യൂനിയൻ...

കർഷക തൊഴിലാളി യൂനിയൻ പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
കർഷക തൊഴിലാളി യൂനിയൻ പ്രതിഷേധ കൂട്ടായ്മ
cancel
മല്ലപ്പള്ളി: മുഖ്യമന്ത്രിക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ചും കേരളത്ത കലാപഭൂമിയാക്കാനുള്ള യു.ഡി.എഫ്-ബി.ജെ.പി ശ്രമത്തിനെതിരായും കേരള കർഷക തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ കുന്നന്താനത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയംഗം ഷിനു കുര്യൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ എ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം എസ്. രാജേഷ്​കുമാർ, പഞ്ചായത്ത് പ്രസിഡന്‍റ്​ ശ്രീദേവി സതീഷ്ബാബു, യൂനിയൻ നേതാക്കളായ എം.കെ. രാജപ്പൻ, തങ്കപ്പൻ പുളിന്താനം പഞ്ചായത്തംഗങ്ങളായ വി.എസ്. ഈശ്വരി, വി.സി. മാത്യു, മിനി ജനാർദനൻ, സ്മിത വിജയരാജ്, ടി.ആർ. രാജു, കെ.എം. എബ്രഹാം, എം.സി. ദേവദാസ്, പ്രഭകുമാർ, ഫിലിപ്പ് ചാക്കോ എന്നിവർ സംസാരിച്ചു. ഫോട്ടോ: പ്രതിഷേധ കൂട്ടായ്മ സി.പി.എം ഏരിയ കമ്മിറ്റിയംഗം ഷിനു കുര്യൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story