Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:29 AM IST Updated On
date_range 18 Jun 2022 5:29 AM ISTകൊഴുവല്ലൂർ സെന്റ് തോമസ് എൻജി. കോളജിന് എൻ.ബി.എ അംഗീകാരം
text_fieldsbookmark_border
പത്തനംതിട്ട: ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളജിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിച്ചതായി പ്രിൻസിപ്പൽ ഡോ. ഷാജൻ കുര്യാക്കോസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാഷിങ്ടൺ അക്കോർഡ് പ്രകാരമുള്ള അന്താരാഷ്ട്ര അംഗീകാരം ആണ് ലഭിച്ചത്. പഠനം പൂർത്തിയാക്കിയവർക്ക് വിദേശ രാജ്യങ്ങളിൽ എൻജിനീയറിങ് മേഖലയിൽ തൊഴിൽ ലഭിക്കുന്നതിനും ഉപരി പഠനത്തിന് വിദേശ യൂനിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിനും ഈ അക്രഡിറ്റേഷൻ അവസരം ഒരുക്കും. വാർത്ത സമ്മേളനത്തിൽ ജോസ് തോമസ്, പ്രവീൺ മാത്യൂ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story