Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:35 AM IST Updated On
date_range 17 Jun 2022 5:35 AM ISTസി.പി.ഐ റാന്നി മണ്ഡലം സമ്മേളനം
text_fieldsbookmark_border
റാന്നി: സി.പി.ഐ റാന്നി മണ്ഡലം സമ്മേളനം വെള്ളിയാഴ്ച നടക്കും. രാവിലെ 9.30ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭ എം.പിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായ വിവിധ ജാഥകള്‍ വെള്ളിയാഴ്ച രാവിലെ എത്തും. ജാഥാസംഗമം ഓയില്‍പാം ഇന്ത്യ ചെയര്‍മാന്‍ എം.വി. വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി കെ. സതീശ് അധ്യക്ഷത വഹിക്കും. ptl rni_1cpi

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story