Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗരീബ് കല്യാൺ സമ്മേളനം

ഗരീബ് കല്യാൺ സമ്മേളനം

text_fields
bookmark_border
ഗരീബ് കല്യാൺ സമ്മേളനം
cancel
പന്തളം: കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്കായി 50,000 കോടി പ്രധാനമന്ത്രി നൽകുമ്പോൾ ഖജനാവ് കാലിയാക്കിയ മുഖ്യമന്ത്രി 5000 കോടി വായ്പയായി കേന്ദ്രത്തോട് അഭ്യർഥിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, മേഖല പ്രസിഡന്‍റ്​ കെ. സോമൻ, ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, സംസ്ഥാന സമിതിയംഗം ഐശ്വര്യ ജയചന്ദ്രൻ, ജില്ല വൈസ് പ്രസിഡന്‍റുമാരായ അജിത് പുല്ലാട്, കെ. ബിനുമോൻ, സെക്രട്ടറിമാരായ ബിന്ദു പ്രകാശ്, കെ.വി. പ്രഭ, പന്തളം മണ്ഡലം പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഗിരീഷ്, പന്തളം ഏരിയ പ്രസിഡന്റ് ഹരി കൊട്ടിയേത്ത് എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളത്ത് ഉദ്ഘാടനം ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story