Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിസുമം ഗവ. ഹയർ...

കിസുമം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൂറ് ശതമാനം

text_fields
bookmark_border
കിസുമം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൂറ് ശതമാനം
cancel
വടശ്ശേരിക്കര: വിജയം. വനമേഖല ഉൾപ്പെടുന്ന ഈ സ്കൂളിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളും ഉണ്ടായിരുന്നു. കോവിഡിന്‍റെ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് കുട്ടികൾക്ക് ഇൻറർനെറ്റ് ലഭിക്കുന്നതിൽ ഒട്ടനവധി പരിമിതികൾ ഉണ്ടായെങ്കിൽപോലും അധ്യാപകരുടെയും കുട്ടികളുടെയും കഷ്ടപ്പാടിന്‍റെ ഫലമാണ് ഈ വിജയമെന്ന് രക്ഷിതാക്കളും പറയുന്നു. പടം: നൂറുമേനി വിജയം നേടിയ കിസുമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story