Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:30 AM IST Updated On
date_range 16 Jun 2022 5:30 AM ISTകുമാരനാശാൻ അനുസ്മരണം
text_fieldsbookmark_border
ചിറ്റാർ: കുമാരനാശാന്റെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ചു സർഗ ദീപ്തി സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും കാവ്യാർച്ചനയും സംഘടിപ്പിച്ചു. കവി എം.ജി.സി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രേംജിത് ലാൽ അധ്യക്ഷത വഹിച്ചു. സീതത്തോട് കെ.ആർ.പി.എം എച്ച്.എസ് അധ്യാപിക ഗീതാകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. കെ.ആർ. പ്രഭാകരൻ നായർ ബോധിനി, സജി സീതത്തോട്, പ്രേംജിത് ലാൽ, ബിനു മനോഹർ, സോമരാജൻ എന്നിവർ കാവ്യാർച്ചനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story