Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോൺഗ്രസ്‌...

കോൺഗ്രസ്‌ പ്രതിഷേധിച്ചു

text_fields
bookmark_border
കോൺഗ്രസ്‌ പ്രതിഷേധിച്ചു
cancel
അത്തിക്കയം: കെ.സി. വേണുഗോപാലിനെ അറസ്റ്റ്​ ചെയ്തതിൽ നാറാണംമൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തിക്കയത്ത് നടന്ന പ്രതിഷേധ യോഗം റാന്നി ബ്ലോക്ക് കോൺഗ്രസ്​ വൈസ് പ്രസിഡന്‍റ്​ ജോർജ് ജോസഫ് ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ രാജൻ നിറംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ദലിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എ.കെ. ലാലു, ഡി. ഷാജി, പ്രവീൻരാജ് രാമൻ, ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, ജയിംസ് രാമനാട്ട്, സി.കെ. ബാലൻ, ഷിജോ ചേന്നമല, ജെസി അലക്സ്, ഗ്രേസി തോമസ്, കെ.കെ. ഗോപിനാഥൻ, മനോജ്‌ തോണിക്കടവിൽ എന്നിവർ സംസാരിച്ചു. ptl rni _5 photo: അത്തിക്കയത്ത് നടന്ന പ്രതിഷേധ യോഗം റാന്നി ബ്ലോക്ക് കോൺഗ്രസ്​ വൈസ് പ്രസിഡന്‍റ്​ ജോർജ് ജോസഫ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story