Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതിഷേധ യോഗം

പ്രതിഷേധ യോഗം

text_fields
bookmark_border
പ്രതിഷേധ യോഗം
cancel
മല്ലപ്പള്ളി: കെ.പി.സി.സി ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കപ്പാറയിൽ നടന്ന പ്രതിഷേധയോഗം ഡി.സി.സി സെക്രട്ടറി ജി. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്‍റ്​ കൊച്ചുമോൻ വടക്കേൽ അധ്യക്ഷതവഹിച്ചു. ബി. സുരേഷ്​കുമാർ, ഷംസുദ്ദീൻ, സുലൈമാൻ, അസീസ്, സാബു മരുതേൻകുന്നേൽ, തേജസ് കുമ്പുളുവേലി, ഇബ്രാഹീംകുട്ടി, ഇസ്മായിൽ എച്ച്.റാവുത്തർ, സലിം ഓലിക്കപ്ലാവിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story