Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎ.ഐ.വൈ.എഫ് റോഡ്...

എ.ഐ.വൈ.എഫ് റോഡ് ഉപരോധിച്ചു

text_fields
bookmark_border
എ.ഐ.വൈ.എഫ് റോഡ് ഉപരോധിച്ചു
cancel
അടൂർ: മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന സമരത്തിനെതിരെ എ.ഐ.വൈ.എഫ് അടൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും വഴി തടയലും നടത്തി. എ.ഐ.വൈ.എഫ് ദേശീയ കൗൺസിൽഅംഗം അഡ്വ.ആർ.ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ അശ്വിൻ ബാലാജി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എസ്. അഖിൽ, എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി ബിബിൻ എബ്രഹാം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story