Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി ഒളിച്ചോടുന്നു-പി.ജെ. കുര്യൻ

text_fields
bookmark_border
മുഖ്യമന്ത്രി ഒളിച്ചോടുന്നു-പി.ജെ. കുര്യൻ
cancel
മല്ലപ്പള്ളി: പ്രതിഷേധങ്ങളെ എന്തുകൊണ്ടാണ് ഖ്യമന്ത്രി ഭയപ്പെടുന്നതെന്നും ആരോപണങ്ങൾ തെറ്റാണോ ശരിയാണോ എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അത്​ നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് ആകില്ലെന്നും മുൻ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. കോൺഗ്രസ് ഓഫിസുകൾക്കുനേരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മല്ലപ്പള്ളിയിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്നയുടെ ആരോപണങ്ങൾ ഗൗരവമേറിയതാണ്. സത്യസന്ധമായ അന്വേഷണം നടത്താൻ തയാറാകാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ബ്ലോക്ക് പ്രസിഡന്‍റ്​ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. അനീഷ് വരിക്ക മണ്ണിൽ മുഖ്യപ്രഭാഷണം നടത്തി. റെജി തോമസ്, എ.ഡി ജോൺ, അഖിൽ ഓമനക്കുട്ടൻ, പി.ടി. ഗിരീഷ്​ കുമാർ, ഷൈബി ചെറിയാൻ, എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story