Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതിഷേധസംഗമം നടത്തി

പ്രതിഷേധസംഗമം നടത്തി

text_fields
bookmark_border
പ്രതിഷേധസംഗമം നടത്തി
cancel
അടൂർ: ഇടത് ഭരണകൂട-മാഫിയ കൂട്ടുകെട്ടിനെതിരെ മുസ്‌ലിംലീഗ് അടൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ അടൂർ നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്‍റ്​ പറക്കോട് അൻസാരി അധ്യക്ഷത വഹിച്ചു. ദലിത്‌ ലീഗ് ജില്ല ജനറൽ സെക്രട്ടറി ഓലിക്കുളങ്ങര സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ്​ എമ്പ്രയിൽ ബഷീർ, ദലിത് ലീഗ് ജില്ല വൈസ്​ പ്രസിഡന്‍റ്​ ശിവരാജൻ ഏനാത്ത്, അടൂർ മണ്ഡലം ജനറൽ സെക്രട്ടറി പോൾ ചൂരക്കോട്, ബഷീർ കണ്ണംകോട്, അജി ആർ. കോട്ടമുകൾ, വാഹിദ് ഏഴംകുളം, സലിം അടൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story