Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഹിള കോൺഗ്രസ് എം.സി...

മഹിള കോൺഗ്രസ് എം.സി റോഡ് ഉപരോധിച്ചു

text_fields
bookmark_border
മഹിള കോൺഗ്രസ് എം.സി റോഡ് ഉപരോധിച്ചു
cancel
അടൂർ: പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും അടൂരിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചും മഹിള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ എം.സി റോഡ് ഉപരോധിച്ചു. സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി സുധ നായർ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ്​ കുഞ്ഞൂഞ്ഞമ്മ ജോസഫ്, ലാലി ജോൺ, ഗീത ചന്ദ്രൻ, ഏഴംകുളം അജു, മണ്ണടി പരമേശ്വരൻ, മഞ്ചു വിശ്വനാഥ്, രഞ്ജിനി സുനിൽ, ശ്രീലേഖ, വിമല മധു, വൽസമ്മ രാജു, ബിന്ദുകുമാരി, മറിയാമ്മ തരകൻ, സൂസി ജോസഫ്, ബെൻസി ടിറ്റോ, ശോഭന കുഞ്ഞൂഞ്ഞ്, ഷീജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story