Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓട്ടോ തൊഴിലാളികൾ...

ഓട്ടോ തൊഴിലാളികൾ തമ്മിൽ തർക്കം

text_fields
bookmark_border
പത്തനംതിട്ട: ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിൽ തർക്കം. അബാൻ മേൽപാലത്തിന്‍റെ പൈലിങ്​ നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മൂന്നിലെ റോഡിലേക്ക് ഒരുവിഭാഗം മാറിയതോടെയാണ് തർക്കം ആരംഭിച്ചത്. ബസ് സ്റ്റേഷന്‍റെ തെക്കുവശത്ത് നേരത്തേയുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുമായിട്ടാണ്​ തർക്കം. ഇതിനുശേഷം കൗൺസിലർ എ. സുരേഷ്കുമാറിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളെത്തി കവാടത്തിന്‍റെ ഇരുഭാഗത്തേക്കുമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story