Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമല്ലപ്പള്ളിയിൽ...

മല്ലപ്പള്ളിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം

text_fields
bookmark_border
മല്ലപ്പള്ളിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം
cancel
മല്ലപ്പള്ളി: കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ ഓഫിസിനുനേരെ കല്ലേറുണ്ടായി. ജനൽ ചില്ലുകൾ തകർന്നു. ബ്ലോക്ക്‌ പ്രസിഡന്‍റ്​ എബി മേക്കരിങ്ങാട്ട്, വൈസ് പ്രസിഡന്‍റുമാരായ എം.കെ. സുബാഷ് കുമാർ, എ.ഡി. ജോൺ, കോൺഗ്രസ്‌ മല്ലപ്പള്ളി മണ്ഡലം പ്രസിഡന്‍റ്​ ടി.പി. ഗിരീഷ്കുമാർ തുടങ്ങി നേതാക്കളും പ്രവർത്തകരും ഉടൻ സ്ഥലത്തെത്തി. കീഴ്‌വയിപ്പൂര് എസ്.ഐ ആദർശി‍ൻെറ നേതൃത്വിത്തിലെ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോട്ടോ . മല്ലപ്പള്ളിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിനുനേരെ നടന്ന ആക്രമണം എസ്.ഐ ആദർശ് പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story