Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകസേര വിതരണോദ്ഘാടനം

കസേര വിതരണോദ്ഘാടനം

text_fields
bookmark_border
കസേര വിതരണോദ്ഘാടനം
cancel
മല്ലപ്പള്ളി: കോട്ടാങ്ങൽ ഗവ. എൽ.പി സ്കൂളിലെ പ്രീപ്രൈമറി വിദ്യാർഥികൾക്കായി നൽകിയ കസേരകളുടെ വിതരണോദ്ഘാടനം സ്കൂൾ വികസനസമിതി ചെയർമാൻ എം.കെ.എം. ഹനീഫ നിർവഹിച്ചു. പ്രധാന അധ്യപിക ലക്ഷ്മി സി.നായർ, ഇ.കെ. അജി, കൊച്ചുമോൻ വടക്കേൽ, പി.ടി.എ പ്രസിഡന്‍റ്​ യൂനസ്, അധ്യപകരായ സാജിദ്, ലത, സൗമ്യ, ബീന എന്നിവർ സംസാരിച്ചു. ഫോട്ടോ: കോട്ടാങ്ങൽ ഗവ. എൽ.പി സ്കൂളിൽ നടന്ന കസേരകളുടെ വിതരണോദ്ഘാനം വികസന സമിതി ചെയർമാൻ എം.കെ.എം. ഹനീഫ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story