Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.സി. വേണുഗോപാലിനെ...

കെ.സി. വേണുഗോപാലിനെ മർദിച്ചതിൽ പ്രതിഷേധം

text_fields
bookmark_border
കെ.സി. വേണുഗോപാലിനെ മർദിച്ചതിൽ പ്രതിഷേധം
cancel
പത്തനംതിട്ട: കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് പ്രസ്ഥാനത്തെ തകർക്കാമെന്നത്​ നരേന്ദ്ര മോദി സർക്കാറി‍ൻെറ വ്യാമോഹമാണെന്ന് ഡി.സി.സി വൈസ് പ്രഡിഡന്‍റ്​ എ. സുരേഷ് കുമാർ പറഞ്ഞു. ഡൽഹി എൻഫോഴ്സ്​മെന്‍റ് ​ഡയറക്ടറേറ്റിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിന് നേതൃത്വം നൽകിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ച ഡൽഹി പൊലീസി‍‍ൻെറ നടപടിക്കെതിരെ കുമ്പഴയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധയോഗവും പ്രകടനവും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ്​ സജി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ജി.ആർ. ബാലചന്ദ്രൻ, ടി.എച്ച്. സിറാജുദ്ദീൻ, എ. ഫാറൂഖ്, അംബിക വേണു, പി.കെ. ഇക്ബാൽ നാസർ തോണ്ടമണ്ണിൽ, എസ്. നഹാസ്, അഫ്സൽ ആനപ്പാറ, മോനി വർഗീസ്, തുളസി ഭായി, രാജു നെടുവേലിമണ്ണിൽ, മനോജ് മാങ്ങാട്, പോൾ പത്തലപ്പാടി, സജി കുമ്പഴ, യൂസഫ് വലഞ്ചുഴി, നിതീഷ് ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. Phot കുമ്പഴയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്‍റ്​ എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story