Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീട് നിർമിച്ചുനൽകി

വീട് നിർമിച്ചുനൽകി

text_fields
bookmark_border
വീട് നിർമിച്ചുനൽകി
cancel
അടൂർ: ഏഴംകുളം വൈസ് മെൻസ് ക്ലബി‍ൻെറ നേതൃത്വത്തിൽ 'ഹോം ഫോർ ഹോംലെസ്' പ്രോജക്ടി​‍ൻെറ ഭാഗമായി ഏഴംകുളം 15ആം വാർഡിലെ നെല്ലിവിള വീട്ടിൽ സിനിക്കും കുടുംബത്തിനും 6.5 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വീട് സെൻട്രൽ ട്രാവൻകൂർ റീജനൽ ഡയറക്ടർ ജോർജ് ഡാനിയേൽ ഉദ്ഘാടനം ചെയ്തു കുടുംബത്തിന് കൈമാറി. ഡിസ്ട്രിക്ട് ഗവർണർ കെ.കെ. ഗോപു കരിങ്ങാട്ടിൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.എസ്. ആശ ഫലകം അനാച്ഛാദനം നിർവഹിച്ചു. ക്ലബ് പ്രസിഡന്‍റ്​ അലക്സാണ്ടർ ജോർജ്, സെക്രട്ടറി മാത്യു മാതിരംപള്ളിൽ, ട്രഷറർ ബിനോയി യോഹന്നാൻ എന്നിവർ ചേർന്ന് താക്കോൽദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ആർ. ജയൻ, ബിനു തോമസ്, പി. ബാലകൃഷ്ണൻ നായർ, ആർ. മണികണ്ഠൻ, അബ്ദുൽ റസാഖ്, പി. ശെൽവരാജ്, സന്തോഷ് എന്നിവർ സംസാരിച്ചു. PTL ADR Home ഏഴംകുളം വൈസ് മെൻസ് ക്ലബി‍ൻെറ നേതൃത്വത്തിൽ 'ഹോം ഫോർ ഹോംലെസ്' പ്രോജക്ടി‍ൻെറ ഭാഗമായി നിർമിച്ച വീട് സെൻട്രൽ ട്രാവൻകൂർ റീജനൽ ഡയറക്ടർ ജോർജ് ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story