Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:34 AM IST Updated On
date_range 14 Jun 2022 5:34 AM ISTകാർഷിക മേഖലയിൽ സംസ്ഥാനത്തിെൻറ വിജയഗാഥ തുടരുന്നു -ചിറ്റയം ഗോപകുമാർ
text_fieldsbookmark_border
കാർഷിക മേഖലയിൽ സംസ്ഥാനത്തിൻെറ വിജയഗാഥ തുടരുന്നു -ചിറ്റയം ഗോപകുമാർ അടൂർ: കാർഷികമേഖലയിൽ സംസ്ഥാനത്തിൻെറ വിജയഗാഥ തുടരുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഡി. സജി അധ്യക്ഷതവഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷൻ അജി പി.വർഗീസ്, ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ ബീന ബാബു, റോണി പാണം തുണ്ടിൽ, സിന്ധു തുളസീധരക്കുറുപ്പ്, എം. അലാവുദ്ദീൻ, കൃഷി അസി. ഡയറക്റ്റർ റോഷൻ ജോർജ്, കൃഷി ഓഫിസർ ആലിയ ഫർസാന, വിവിധ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ. ലേഖയുടെ നേതൃത്വത്തിൽ കാർഷിക പരിശീലനവും നടന്നു. PTL ADR Krishi 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
