Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏനാത്ത്-കടമ്പനാട്...

ഏനാത്ത്-കടമ്പനാട് പാതയിലെ മേൽപാലം അപകടത്തിലേക്ക്

text_fields
bookmark_border
ഏനാത്ത്-കടമ്പനാട് പാതയിലെ മേൽപാലം അപകടത്തിലേക്ക്
cancel
അടൂർ: ഏനാത്ത് എം.സി റോഡ് കടന്നുപോകുന്ന മേൽപാലം അപകടാവസ്ഥയിൽ. ഏനാത്ത്-കടമ്പനാട് പാതക്കു മുകളിലൂടെയാണ് പാലം പണിതിരിക്കുന്നത്. സംരക്ഷണഭിത്തികളിൽ വിള്ളൽവീണ് കാട് വളരുകയാണ്. ഇത്തരത്തിൽ വിള്ളലുകളിൽ വൃക്ഷങ്ങളുടെ വേരുകൾ ഇറങ്ങി പാലത്തിന് ഭീഷണിയായിട്ടും അധികൃതർ കണ്ട മട്ടില്ല. പാലത്തി‍ൻെറ മുകൾഭാഗത്തിന് വേണ്ടത്ര പൊക്കമില്ല. വശങ്ങളിലെ ഓടകളിലെ ഒഴുക്ക് തടസ്സപ്പെട്ട്​ മഴയത്ത് വെള്ളക്കെട്ടുണ്ടാകുന്നത്​ യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നു. കൊല്ലം, പത്തനംതിട്ട ജില്ല അതിർത്തിയായ ഏനാത്ത് പഴയപാലം അപകടത്തിലായപ്പോഴാണ് പുതിയ പാലം പണിത് ഇതുവഴി അപ്രോച്ച് റോഡും മേൽപാലവും പണിതത്. PTL ADR Bridge ഏനാത്ത് എം.സി റോഡ് കടന്നുപോകുന്ന കടമ്പനാട് പാതയിലെ മേൽപാലത്തിന്​ ഭീഷണിയായി കാട് വളരുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story