Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
മല്ലപ്പള്ളി: വൈദ്യുതി സെക്​ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാമല, പുളിമൂട്ടിൽപ്പടി, പുഷ്പഗിരി വില്ല, ചാഞ്ഞൊടി, പാലക്കത്തകിടി, കനകക്കുന്ന്, മുക്കൂർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു. സ്വീകരണം നൽകി റാന്നി: സിവിൽ സർവിസ് പരീക്ഷയിൽ റാങ്ക് നേടിയ ഹൃദ്യ എസ്.വിജയന് അഖിലകേരള വിശ്വകർമ മഹാസഭ യൂനിയൻ സ്വീകരണം നൽകി. പൊതുസമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്‍റ്​ ആലുംപീടിക സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ ടി.കെ. രാജപ്പൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കെ.ഈരേഴ മുഖ്യാഥിതിയായിരുന്നു. സംസ്ഥാന സെക്രട്ടറി കെ.ജി. ഗോപിനാഥൻ, യൂനിയൻ സെക്രട്ടറി പി.എസ്. മധുകുമാർ, പ്രദീപ് ഇടമറ്റം, പഞ്ചായത്ത് അംഗം സന്ധ്യാദേവി, തിരുവിതാംകൂർ ഹിന്ദുമത പരിഷത്ത് പ്രസിഡന്‍റ്​ പി.എൻ. നീലകണ്ഠൻ നമ്പൂതിരി, ക്നാനായ സഭ മാനേജിങ് കമ്മിറ്റി അംഗം ആലിച്ചൻ ആറൊന്നി‍ൽ, ഫാ. ബെൻസി മാത്യു കിഴക്കേതിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story