Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവികസന സെമിനാർ നടത്തി

വികസന സെമിനാർ നടത്തി

text_fields
bookmark_border
വികസന സെമിനാർ നടത്തി
cancel
ഏ​നാ​ദി​മം​ഗ​ലം: പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യാ​സൂ​ത്ര​ണം 2022-23 വാ​ര്‍ഷി​ക പ​ദ്ധ​തി രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ന്നു. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​​ രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ര​ട് പ​ദ്ധ​തി​രേ​ഖ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ സാം ​വാ​ഴോ​ട് അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ല്‍, പ​ട്ടി​ക​ജാ​തി വി​ഭാ​ഗം, റോ​ഡ്, റോ​ഡി​ത​ര വി​ഭാ​ഗം എ​ന്നി​വ​യി​ലാ​യി അ​ഞ്ചു​കോ​ടി 56 ല​ക്ഷം രൂ​പ​യു​ടെ ക​ര​ട് പ​ദ്ധ​തി​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ര്‍പേ​ഴ്സ​ൻ ബീ​ന​പ്ര​ഭ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം സി. ​കൃ​ഷ്ണ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍പേ​ഴ്സ​ൻ ലി​ജ മാ​ത്യു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ ശ​ങ്ക​ര്‍ മാ​രൂ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഉ​ദ​യ​ര​ശ്മി, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ മി​നി മ​നോ​ഹ​ര​ന്‍, ല​ക്ഷ്മി ജി.​നാ​യ​ര്‍, അ​നൂ​പ് വേ​ങ്ങ​വി​ള​യി​ല്‍, ജീ​ന ഷി​ബു, അ​രു​ണ്‍ രാ​ജ്, ജെ. ​ല​ത,ജെ. ​പ്ര​കാ​ശ്, വി​ദ്യ ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. PTL ADR seminar ഏനാദിമംഗലം പഞ്ചായത്ത് വികസന സെമിനാർ കെ.യു. ജനീഷ്​കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story