Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:38 AM IST Updated On
date_range 12 Jun 2022 5:38 AM ISTപ്രവാചകനിന്ദക്കെതിരെ പ്രതിഷേധ റാലി
text_fieldsbookmark_border
പന്തളം: പ്രവാചകനിന്ദക്കെതിരെ ചേരിക്കൽ മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു. റാലി ചീഫ് ഇമാം അബ്ദുൽ നാസർ ഖാസിമി കൂട്ടിക്കൽ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് നസീബ് എം.എം, സെക്രട്ടറി കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ചേരിക്കൽ മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
