Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ മാർച്ച്‌

text_fields
bookmark_border
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ മാർച്ച്‌
cancel
കോന്നി: പ്രവാചക നിന്ദക്കെതിരെ മഹല്ല് കോഓഡിനേഷൻ കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. കോന്നി ടൗൺ ജുമാമസ്ജിദിൽനിന്ന്​ ആരംഭിച്ച മാർച്ച് സെൻട്രൽ ജങ്​ഷനിൽ സമാപിച്ചു. യോഗം കോന്നി ടൗൺ ഇമാം മുഹമ്മദുകുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഇമാം അബ്ദുൽ ഷുക്കൂർ മൗലവി മുഖ്യപ്രഭാഷണം നടത്തി. പടം: പ്രവാചക നിന്ദക്കെതിരെ മഹല്ല് കോഓഡിനേഷൻ കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story