Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിർത്തിയിട്ട കാറിൽ...

നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ചു: രണ്ടുപേർക്ക്​ പരിക്കേറ്റു

text_fields
bookmark_border
നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ചു:  രണ്ടുപേർക്ക്​ പരിക്കേറ്റു
cancel
അടൂർ: അടൂർ ഹൈസ്കൂൾ ജങ്ഷന്​ സമീപം ബാറിനുമുന്നിൽ നിർത്തിയിട്ട കാറിൽ നിയന്ത്രണംവിട്ട് വന്ന് മറ്റൊരു കാറിടിച്ചു. ഇടിച്ച കാറിലെ യാത്രക്കാരായ രണ്ടുപേർക്ക്​ പരിക്കേറ്റു. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽനിന്ന്​ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാർ. തൊടുപുഴ വണ്ണപ്പുറം ചെറിയാംകുന്നേൽ രവി (67), ഭാര്യ ഓമന (62) എന്നിവർക്കാണ് പരിക്കേറ്റത്. മകൻ ജയരാജാണ് വാഹനം ഓടിച്ചത്. അടൂർ സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ സജീവ്കുമാർ എന്നിവരുടെ ​നേതൃത്വത്തിൽ പൊലീസ്​ സ്ഥലത്തെത്തി. PTL ADR Accident അടൂരിൽ അപകടത്തിൽപ്പെട്ട കാർ യാത്രക്കാരനെ ആശുപത്രിയിലേക്ക്​ മാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story