Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:36 AM IST Updated On
date_range 12 Jun 2022 5:36 AM ISTഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
text_fieldsbookmark_border
അടൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ മധുവിനെയാണ് (52) ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷിൻെറ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പീഡനവിവരം ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്‍ററിലെ അധ്യാപിക അടൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. PTL 10 PRATHI MADHU പ്രതി മധു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story