Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:39 AM IST Updated On
date_range 11 Jun 2022 5:39 AM ISTമുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം
text_fieldsbookmark_border
മല്ലപ്പള്ളി: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചുങ്കപ്പാറയിൽ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം കൺവീനർ ഒ.എൻ. സോമശേഖരപ്പണിക്കർ അധ്യക്ഷതവഹിച്ചു. സക്കീർ ഹുസൈൻ, സദാശിവൻ, കൊച്ചുമോൻ വടക്കേൽ, അസീസ് ചുങ്കപ്പാറ, സുജിത് കണ്ണാടി, ജോയി ജോൺ, ജോളി ജോസഫ്, കുഞ്ഞുമോൾ ജോസഫ്, ജോസി ഇലഞ്ഞിപുറം, സാബു മരുതേൻകുന്നേൽ, സലീം ഓലിക്കപ്ലാവിൽ, ഇബ്രഹീംകുട്ടി ചിറക്കൽ, ഇസ്മായിൽ എച്ച്.റാവുത്തർ, ഫൈസൽ കാച്ചാനിൽ, സലാം പള്ളിക്കൽ എന്നിർ സംസാരിച്ചു. പടം: യു.ഡി.എഫ് കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കപ്പാറയിൽ നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
