Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഞള്ളൂരിൽ കാർ...

ഞള്ളൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു

text_fields
bookmark_border
ഞള്ളൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു
cancel
കോന്നി: കോന്നി തണ്ണിത്തോട് റോഡിൽ കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഫോറസ്റ്റ്​ സ്​റ്റേഷന് സമീപമാണ് അപകടം. മുമ്പും നിരവധി തവണയാണ് ഇവിടെ വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്​. അടുത്തടുത്ത വളവുകൾ ആയതിനാൽ കൂടുതലും നിയന്ത്രണംവിട്ട് മറിയുകയാണ് ചെയ്യുന്നത്. സ്ഥിരം അപകടമേഖലയായ ഇവിടെ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story