Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബി.ജെ.പി പ്രകടനം...

ബി.ജെ.പി പ്രകടനം നടത്തി

text_fields
bookmark_border
ബി.ജെ.പി പ്രകടനം നടത്തി
cancel
അടൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്​ ബി.ജെ.പി ഏഴംകുളം ഏരിയ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനിൽ ചെന്താമരവിള മുഖ്യപ്രഭാഷണം നടത്തി. ഏരിയ വൈസ് പ്രസിഡന്‍റ്​ സി.കെ. മധു അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്‍റുമാരായ എസ്. ഷീജ, എസ്. രവീന്ദ്രൻ മാങ്കൂട്ടം, കർഷക മോർച്ച ജില്ല കമ്മിറ്റി അംഗം മുരളീധരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story