Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്ഥാപക ദിനാചരണം

സ്ഥാപക ദിനാചരണം

text_fields
bookmark_border
പത്തനംതിട്ട: എൻ.സി.പി 24ആം സ്ഥാപക ദിനാഘോഷ ഭാഗമായി പത്തനംതിട്ട കോളജ് ജങ്​ഷനിലെ ജില്ല കമ്മിറ്റി ഓഫിസിൽ നടന്നു. സംസ്ഥാന നിർവാഹക സമിതി അംഗം ചെറിയാൻ ജോർജ് തമ്പു പതാക ഉയർത്തി. ജില്ല വൈസ് പ്രസിഡന്‍റ്​ മുഹമ്മദ് സാലി ഉദ്​ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി മാത്തൂർ സുരേഷ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ പി.ജെ. ജോൺസൺ, ആറന്മുള ബ്ലോക്ക്‌ പ്രസിഡന്‍റ്​ രാജു ഉളനാട്, എൻ.വൈ.സി ജില്ല പ്രസിഡന്‍റ്​ റിജിൻ കരിമുണ്ടക്കൽ, രഞ്ജിത് പി.ചാക്കോ, ദാമോദരൻ ഓമല്ലൂർ, സോണി സാമുവൽ, ശ്രീലക്ഷ്മി, രൻജു ബിനു, സംഗീത് പരമേശ്വരൻ എന്നിവർ സംസാരിച്ചു. പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ ബെൻസൺ ഞെട്ടൂർ നന്ദിപറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story