Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:28 AM IST Updated On
date_range 11 Jun 2022 5:28 AM ISTഹോർട്ടി കോർപ് ജില്ല വിപണനകേന്ദ്രം മാറ്റരുത് -കോൺഗ്രസ്
text_fieldsbookmark_border
അടൂർ: ഹോർട്ടി കോർപ്പിൻെറ ജില്ല വിപണനകേന്ദ്രം പഴകുളത്തുനിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഹോർട്ടി കോർപ് ജില്ല ഓഫിസ് ഉപരോധിച്ചു. നിലമായിരുന്ന സ്ഥലം ഹോർട്ടി കോർപ്പിനുവേണ്ടി നികത്തുകയും ഷെഡ് നിർമിച്ച് 10 വർഷത്തേക്ക് വാടകക്ക് നൽകുകയും ചെയ്തശേഷം വസ്തു മറിച്ചുവിൽക്കുന്ന ആവശ്യത്തിലേക്കാണ് ഉടമ ഇപ്പോൾ ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെടുന്നത്. ഇത് അന്യായമാണ്. ഇതിനെതിരെയാണ് ഉപരോധ സമരമെന്ന് പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് കമറുദ്ദീൻ മുണ്ടുതറയിൽ അധ്യക്ഷതവഹിച്ചു. നാസർ പഴകുളം മോനിമാവിള, റോസമ്മ സെബാസ്റ്റ്യൻ, നിസാർ ഫാത്തിമ, സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. PTL ADR Horticorp ഹോർട്ടി കോർപ്പിൻെറ ജില്ല വിപണനകേന്ദ്രം പഴകുളത്തുനിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹോർട്ടി കോർപ് ജില്ല ഓഫിസ് ഉപരോധിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
