Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:38 AM IST Updated On
date_range 10 Jun 2022 5:38 AM ISTജയിച്ച ഐക്യമുന്നണി സ്ഥാനാർഥികൾ
text_fieldsbookmark_border
റാന്നി: റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി സ്ഥാനാർഥികൾ വിജയിച്ചു. ജനറൽ മണ്ഡലം: അഹമ്മദ് ഷാം, കാട്ടൂർ അബ്ദുൽ സലാം, ജോജൻ കുര്യൻ, പ്രമോദ് മന്ദമരുതി, സി.കെ. ബാലൻ, മണിയാർ രാധാകൃഷ്ണൻ, വർഗീസ് ഡാനിയേൽ, ഷാജി ജോസഫ്. വനിത മണ്ഡലം: പി. കുഞ്ഞന്നാമ്മ, അഡ്വ. ശ്രീകല ഹരികുമാർ, സുജാത വിക്രമൻ. പട്ടികജാതി- പട്ടികവർഗ മണ്ഡലം: വി.പി. രാഘവൻ. നിക്ഷേപ മണ്ഡലം: രാജേന്ദ്രൻ. -- Ptl rni_2 bank two

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story