Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:34 AM IST Updated On
date_range 10 Jun 2022 5:34 AM ISTഎസ്.സി മോർച്ച ഗൃഹസമ്പർക്കം
text_fieldsbookmark_border
അടൂർ: നരേന്ദ്രമോദി സർക്കാറിന്റെ എട്ടാം വാർഷിക ഭാഗമായി എസ്.സി മോർച്ച നേതൃത്വത്തിൽ ഗൃഹ സമ്പർക്കം നടന്നു. തിരുവനന്തപുരം ആകാശവാണിയിൽ ഞാറ്റുപാട്ട് ആദ്യമായി അവതരിപ്പിച്ച കല്യാണിയമ്മയെയും സംഘത്തെയും ആദരിച്ചു. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ ആദരിച്ചു. എസ്.സി മോർച്ച ജില്ല പ്രസിഡന്റ് രൂപേഷ് അടൂർ, മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, ജനറൽ സെക്രട്ടറി സജി മഹർഷിക്കാവ്, വൈസ് പ്രസിഡന്റ് രവീന്ദ്രൻ മാങ്കൂട്ടം, സെക്രട്ടറി അനിൽ ചെന്താമരവിള, ട്രഷറർ എസ്. വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. -------- PTL ADR Morcha എസ്.സി മോർച്ച നേതൃത്വത്തിൽ ആകാശവാണി ഞാറ്റുപാട്ട് കലാകാരി കല്യാണിയമ്മയെ ആദരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
