Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:32 AM IST Updated On
date_range 10 Jun 2022 5:32 AM ISTകാമ്പസിൽ വൃക്ഷത്തൈ നട്ടു
text_fieldsbookmark_border
അടൂർ: പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് അടൂർ സൻെറ് സിറിൾസ് കോളജിലെ നാഷനൽ സർവിസ് സ്കീം അംഗങ്ങളുടെ നേതൃത്വത്തിൽ കാമ്പസിൽ ഫലവൃക്ഷ തൈകളും തണൽമരങ്ങളും നട്ടു. കിളിവയൽ 25ാം നമ്പർ അംഗൻവാടിയിലെ കുഞ്ഞുങ്ങൾക്ക് പുഷ്പ്പാലംകൃതമായ ചെടിച്ചട്ടികൾ നൽകി. ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥികൾ പ്രകൃതിയെ കുറിച്ച് കുട്ടികൾക്ക് ലഘു വിവരണം നൽകി. സമീപ വീടുകളിൽ ഫലവൃക്ഷ തൈകൾ നൽകി. കോളജ് പ്രിൻസിപ്പൽ പ്രഫ. മിനി മാത്യു ഉദ്ഘാടനം ചെയ്തു. നാഷനൽ സർവിസ് സ്കീം പ്രോഗ്രാം ഓഫിസർമാരായ ജോൺ, മേജർ തോമസ്, ഡോ. നിഷ മാത്യു എന്നിവർ നേതൃത്വം നൽകി. ------- PTL ADR Varakhosham പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് അടൂർ സെന്‍റ് സിറിൽസ് കോളജ് നാഷനൽ സർവിസ് സ്കീം പ്രവർത്തകർ വൃക്ഷത്തൈ നട്ടപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
