Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:40 AM IST Updated On
date_range 9 Jun 2022 5:40 AM ISTബിരിയാണി ചെമ്പേന്തി പ്രതിഷേധം
text_fieldsbookmark_border
കൊടുമൺ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിരിയാണി ചെമ്പേന്തി കോൺഗ്രസ് കൊടുമൺ - അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുമണ്ണിൽ പ്രതിഷേധം നടത്തി. ഡി.സി.സി സെക്രട്ടറി ഐക്കര ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുരേഷ് മുല്ലൂർ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ, എ. വിജയൻ നായർ, അജികുമാർ രണ്ടാം കുറ്റി, പ്രകാശ് ടി. ജോൺ, ടിനു എം. തോമസ്, വി.ആർ. ജിതേഷ് കുമാർ , അജേഷ് കുമാർ, ശശിധരൻ നായർ, ജോൺസൺ ഐക്കാട്, പ്രഭാകരൻ കൊടുമൺ ചിറ, ജയിംസ് പാപ്പി, ദീപുവടക്കേക്കര, ഓമന കുട്ടൻ നായർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story