Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്.ഡി.പി.ഐ പ്രതിഷേധം

എസ്.ഡി.പി.ഐ പ്രതിഷേധം

text_fields
bookmark_border
എസ്.ഡി.പി.ഐ പ്രതിഷേധം
cancel
റാന്നി: വിലക്കയറ്റത്തിനെതിരെ എസ്.ഡി.പി.ഐ ചാത്തൻതറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം അഷ്റഫ് ആലപ്ര ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്‍റ്​ യൂസുഫ് ചിരട്ടോലിൽ, സെക്രട്ടറി അൻസാരി വാഴേപറമ്പിൽ, മണ്ഡലം സെക്രട്ടറി ലുബീർ, മണ്ഡലം ട്രഷറർ അയൂബ് മഡോണനിരവിൽ തുടങ്ങിയവർ നേതൃത്വം നൽകി. ptl rni_4 sdpi ഫോട്ടോ: ചാത്തൻതറയിൽ എസ്.ഡി.പി.ഐ പ്രതിഷേധം ജില്ല കമ്മിറ്റി അംഗം അഷ്റഫ് ആലപ്ര ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story