Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
അടൂർ: ബി.ജെ.പി ഇളമണ്ണൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോന്നി മണ്ഡലം പ്രസിഡന്റ് ആർ. രാകേഷ് ഉദ്ഘാടനം ചെയ്തു. ഇളമണ്ണൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് ആർ. സീമ അധ്യക്ഷത വഹിച്ചു. ഏരിയ ജനറൽ സെക്രട്ടറി സാരീഷ് ഇളമണ്ണൂർ, ഗ്രാമപഞ്ചായത്ത് അംഗം ആർ. സതീഷ് കുമാർ, എം.ബി. വിശ്വനാഥൻ, രതീഷ് ബാലകൃഷ്ണൻ, അശോക് കുമാർ, മോഹനൻ മുല്ലശ്ശേരി, പ്രജിത്, ഇന്ദ്രപ്രഭ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story