Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
നിവേദനം നൽകി
cancel
പന്തളം: നഗരസഭ ചെയർപേഴ്സനും സെക്രട്ടറിക്കും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) . സർക്കാർ അനുവദിച്ചിട്ടും തൊഴിലുറപ്പ് തൊഴിലാളികൾക്ക് നാളിതുവരെ നഗരസഭ വേതനം നൽകിയിട്ടില്ലെന്ന്​ ഏരിയ സെക്രട്ടറി ഇ. ഫസൽ നൽകിയ നിവേദനത്തിൽ പറയുന്നു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ, കൗൺസിലർമാരായ രാജേഷ്​ കുമാർ, സക്കീർ എച്ച്, സി.ഐ.ടി.യു യൂനിയൻ ഭാരവാഹികളായ രാധ രാമചന്ദ്രൻ, എസ്. കൃഷ്ണകുമാർ, എച്ച്. നവാസ് എന്നിവർ പങ്കെടുത്തു. ഫോട്ടോ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഏരിയ സെക്രട്ടറി ഇ. ഫസൽ ചെയർപേഴ്സൻ സുശീല സന്തോഷിന്​ നിവേദനം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story