Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:28 AM IST Updated On
date_range 7 Jun 2022 5:28 AM ISTപരിസ്ഥിതി ദിനം ആചരിച്ചു
text_fieldsbookmark_border
അടൂർ: ഏഴംകുളം മുസ്ലിം ജമാഅത്തിൻെറ പരിസ്ഥിതി ദിനാചരണം ചീഫ് ഇമാം യൂസഫ് മൗലവി അൽഖാസിമി ഉദ്ഘാടനം ചെയ്തു. മർക്കസുൽ ഹിദായ പ്രിൻസിപ്പൽ മിൻഹാജ് മൗലവി അൽഖാസിമി, ജമാഅത്ത് പ്രസിഡന്‍റ് മുജീബ് റഹ്മാൻ, സെക്രട്ടറി എസ്. അൽത്താഫ്, വൈസ് പ്രസിഡൻറ് ഫിറോസ് റഹീം, ജോയന്‍റ് സെക്രട്ടറി നിസാർ, ട്രഷറർ മുഹമ്മദ് ഷാൻ എന്നിവർ സംസാരിച്ചു. ബിലാൽ, റഷീദ്, തൗഫീഖ് എന്നിവർ നേതൃത്വം നൽകി. PTL ADR Mosque ഏഴംകുളം മുസ്ലിം ജമാഅത്ത് പരിസ്ഥിതി ദിനാചരണം ചീഫ് ഇമാം യൂസുഫ് മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story