Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൃക്ഷത്തൈ നട്ടു

വൃക്ഷത്തൈ നട്ടു

text_fields
bookmark_border
തിരുവല്ല: ഡി.വൈ.എഫ്.ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ 1500 ഫലവൃക്ഷത്തൈകൾ നടുന്ന പദ്ധതിയുടെ ഉദ്ഘാടനം തുകലശ്ശേരി ബധിര വിദ്യാലയ വളപ്പിൽ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആന്‍റണി നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ പ്രസിഡന്‍റ്​ പ്രതീഷ് രാജ്, ബ്ലോക്ക്‌ സെക്രട്ടറി കെ.വി. മഹേഷ്‌, ശ്രീജിത്ത്‌, ദീപു, ഷിനിൽ എബ്രഹാം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story