Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്പോട്ട്​ വോക്കുമായി...

സ്പോട്ട്​ വോക്കുമായി പഴവങ്ങാടി സ്കൂൾ

text_fields
bookmark_border
സ്പോട്ട്​ വോക്കുമായി പഴവങ്ങാടി സ്കൂൾ
cancel
റാന്നി: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി സ്പോട്ട്​ വോക്കുമായി പഴവങ്ങാടി ഗവ. യു.പി സ്കൂൾ. പരിസ്ഥിതിദിന സന്ദേശം പ്രചരിപ്പിക്കാൻ സമൂഹ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നതിനായാണ്​ വിദ്യാർഥികൾ സ്പോട്ട്​ വോക്ക് നടത്തിയത്​. ശാസ്ത്രരംഗം ഉപജില്ല കോഓഡിനേറ്റർ എഫ്. അജിനി കുട്ടികൾക്ക് ക്ലാസെടുത്തു. ഹിന്ദി ഭാഷാ പ്രവർത്തനങ്ങൾക്ക് അധ്യാപിക ബിന്ദു ജി.നായർ നേതൃത്വം നൽകി. ഷിബി സൈമൺ സംസാരിച്ചു. -------- ptl rni_1 school ചിത്രം. പഴവങ്ങാടി ഗവ. യു.പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിന സന്ദേശ പ്രചാരണ പരിപാടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story