Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.പി.ഐ. മണ്ഡല...

സി.പി.ഐ. മണ്ഡല സമ്മേളനം നാളെ കലഞ്ഞൂരിൽ

text_fields
bookmark_border
കോന്നി: സി.പി.ഐ കോന്നി മണ്ഡലം സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കലഞ്ഞൂരിൽ നടക്കും. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ. രാജൻ ഉദ്​ഘാടനം ചെയ്യും. ആദ്യകാല നേതാക്കളെയും ബഹുമുഖ പ്രതിഭകളെയും ജില്ല സെക്രട്ടറി എ.പി. ജയൻ ആദരിക്കും. ജില്ല അസിസ്റ്റന്‍റ്​ സെക്രട്ടറി മലയാലപ്പുഴ ശശി രാഷ്ട്രീയ റിപ്പോർട്ട്‌ അവതരിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story