Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബാലിക സദനത്തിലേക്ക്​...

ബാലിക സദനത്തിലേക്ക്​ എസ്.എഫ്.ഐ മാർച്ച്

text_fields
bookmark_border
കോന്നി: ശബരി ബാലിക സദനത്തിലെ പെൺകുട്ടിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ എസ്.എഫ്.ഐ കോന്നി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് നടത്തി. പ്രതിഷേധയോഗം ജില്ല സെക്രട്ടറി അമൽ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഷൈജു, ഏരിയ സെക്രട്ടറി കിരൺ, പ്രസിഡന്‍റ്​ ഗോകുൽ, ജില്ല ജോ.സെക്രട്ടറി രഞ്ജു, വൈസ് പ്രസിഡന്‍റുമാരായ കെ.എസ്. അമൽ, സചിൻ സജീവ്, ബാലസംഘം ഏരിയ വൈസ് പ്രസിഡന്‍റ്​ വൃന്ദ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story