Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവയോജനക്ഷേമ ക്ലബ്...

വയോജനക്ഷേമ ക്ലബ് രൂപവത്​കരിച്ചു

text_fields
bookmark_border
വയോജനക്ഷേമ ക്ലബ് രൂപവത്​കരിച്ചു
cancel
അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിലെ തൊടുവക്കാട് വാർഡിൽ കാവാടി കേന്ദ്രീകരിച്ച് മദർ തെരേസ . സി.പി.എം കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ. സലീം ഉദ്ഘാടനം ചെയ്തു. ഡി.തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ക്ഷേമ പെൻഷൻകാരുടെ സംഗമം പാർട്ടി ഏഴംകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. കമലാസനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വിജു രാധാകൃഷ്ണൻ, ആർ. മനോഹരൻ, ആശ വർക്കർ അജിത സുധാകരൻ, കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി സുനന്ദ പരശുറാം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശിവാനന്ദൻ (പ്രസി), തങ്കമണി, ജോൺ (വൈസ് പ്രസി), ഡി.തങ്കച്ചൻ (സെക്ര), ബാബു, ശാന്തമ്മ (ജോ. സെക്ര). PTL ADR Club ഏഴംകുളം കാവാടിയിൽ മദർ തെരേസ വയോജനക്ഷേമ ക്ലബിന്‍റെ ഉദ്ഘാടനം സി.പി.എം കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ. സലിം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story